Patients കുറവ്. Expenses പഴയപടി.
ഇന്ന് Clinic-ൽ തിരക്കുണ്ട്. നാളെ ഉണ്ടാകുമോ എന്നറിയില്ല. പക്ഷേ Rent, Staff Salary, EMI—എല്ലാ മാസവും കണ്ടെത്തണം.
Clinic തുടരാം. ഒപ്പം clinic-ന് പുറത്തുള്ള ആളുകളിലേക്കും എത്താം.
ഒരു live Malayalam masterclass. ഇതിൽ നിങ്ങൾ മനസിലാക്കുന്നത്:
സ്വന്തം Clinic ആയാലും Salary-ക്ക് ജോലി ചെയ്യുകയായാലും,
“ഇത്രയും പഠിച്ചതിനും കഷ്ടപ്പെടുന്നതിനും അനുസരിച്ച് മുന്നോട്ട് പോകുന്നുണ്ടോ?” എന്ന് തോന്നിയിട്ടില്ലേ?
അറിവും കഴിവുമുണ്ട്. ഇനി അതിനൊത്തൊരു വളർച്ച വേണം. പക്ഷേ എവിടെ തുടങ്ങും?
ഇന്ന് Clinic-ൽ തിരക്കുണ്ട്. നാളെ ഉണ്ടാകുമോ എന്നറിയില്ല. പക്ഷേ Rent, Staff Salary, EMI—എല്ലാ മാസവും കണ്ടെത്തണം.
നിങ്ങൾ Clinic-ൽ ഇല്ലെങ്കിലോ Therapist വിട്ടുപോയാലോ Income കുറയും. ഒരു ദിവസം മാറിനിൽക്കാൻ പോലും രണ്ടുവട്ടം ആലോചിക്കണം.
മാസത്തെ ചെലവുകൾ കഴിഞ്ഞാൽ സ്വന്തം സ്വപ്നങ്ങൾക്കായി മാറ്റിവെക്കാൻ കാര്യമായൊന്നുമില്ല. ഇനിയും എത്രകാലം ഇങ്ങനെ പോകും?
Career Break കഴിഞ്ഞ് Practice-ലേക്ക് തിരികെ വരണമെന്നുണ്ട്. സ്വന്തം Income വേണം. പക്ഷേ എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ല.
നിങ്ങളുടെ Treatment-ന്റെ value അറിയുന്നത് നിങ്ങളെ കണ്ട Patients-ന് മാത്രം. പുതിയ ആളുകളിലേക്ക് എങ്ങനെ എത്തും?
സമയം കണ്ടെത്തി Content ചെയ്യുന്നു. പക്ഷേ Clinic-ലോ Income-ലോ കാര്യമായ മാറ്റം കാണുന്നില്ല. ഇനി എന്താണ് ചെയ്യേണ്ടത്?
ചികിത്സിക്കാൻ പഠിച്ചു. പക്ഷേ ഒരു Practice എങ്ങനെ വളർത്തണമെന്ന് പഠിക്കാൻ അവസരം കിട്ടിയിട്ടുണ്ടാകില്ല.നിങ്ങളുടെ Practice-ന് ചേരുന്ന Business Model-ഉം അത് നടപ്പാക്കാനുള്ള വ്യക്തമായ Plan-ഉം ഉണ്ടാക്കുന്നതിൽ നിന്ന് തുടങ്ങാം.
ആളുകൾ ഇന്ന് health guidance തേടുന്നത് ആദ്യം phone-ലാണ്. അവിടെ qualified Ayurveda doctors-ന്റെ ശബ്ദം കുറവാണ്. ആ gap ആണ് നിങ്ങളുടെ അവസരം.
Clinic-ൽ വരുന്നതിന് മുൻപേ ആളുകൾ doctor-നെ YouTube-ലും Instagram-ലും Google-ലും നോക്കുന്നു.
Gulf-ലും മറ്റ് നാടുകളിലുമുള്ള മലയാളികൾക്ക് സ്വന്തം ഭാഷയിൽ Ayurveda guidance വേണം. Online-ൽ മാത്രമേ അവരിലേക്ക് എത്താൻ പറ്റൂ.
Agency ഇല്ലാതെ തന്നെ ഒരു doctor-ന് content, ads, follow-up ചെയ്യാവുന്ന tools ഇന്ന് ലഭ്യമാണ്.
ഇനി എന്ത് പഠിക്കണം എന്ന് ആലോചിക്കുന്നതിന് മുമ്പ്, പഠിച്ചത് എത്രത്തോളം ഉപയോഗിക്കുന്നുണ്ട് എന്ന് നോക്കാം. നിങ്ങളുടെ Practice കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ഒരു Sustainable Practice build ചെയ്യാനും Evolve-ന്റെ മൂന്ന് ഘട്ടങ്ങൾ.
നിങ്ങളുടെ അറിവും Experience-ഉം ഉപയോഗിച്ച് സ്വന്തം Practice എങ്ങനെ വളർത്താമെന്ന് പഠിക്കുക. അതിന് ആവശ്യമായ Business, Marketing, Digital Skills-ൽ clarity നേടുക.
ഓരോ ആഴ്ചയും വ്യക്തമായ Steps എടുത്ത് മുന്നോട്ട് പോകുക. സംശയങ്ങൾ ചോദിക്കാനും Feedback നേടാനും മെച്ചപ്പെടുത്താനും Community-യും Implementation Sessions-ഉം ഒപ്പമുണ്ട്.
Content, Enquiries, Follow-up എന്നിവയ്ക്ക് വ്യക്തമായ Auto-Systems ഒരുക്കുക. നിങ്ങളുടെ സമയത്തിനും സാഹചര്യത്തിനും ചേരുന്ന രീതിയിൽ manage ചെയ്യാവുന്ന ഒരു One-Person Ayurveda Business Model വളർത്തുക.
Ideas-നുള്ള ചില ഉദാഹരണങ്ങൾ മാത്രം. നിങ്ങളുടേത് നിങ്ങളുടെ experience, ഭാഷ, audience എന്നിവ അനുസരിച്ച്.
Live ആയി, ലളിതമായ മലയാളത്തിൽ, real Ayurveda examples വെച്ച്.
നിങ്ങളുടെ practice എവിടെയാണ് stuck എന്ന് സ്വയം കണ്ടെത്താം.
→ നിങ്ങളുടെ practice-ന്റെ ഒരു clear picture
നിങ്ങളുടെ experience-നെ ഒരു coaching program ആക്കുന്ന Evolve model.
→ നിങ്ങൾക്ക് യോജിച്ച program idea
കൂടുതൽ Enquiries നേടാനും, Follow-up ചെയ്യാനും, Sales-ലേക്ക് കൊണ്ടുപോകാനും സഹായിക്കുന്ന Systems പരിചയപ്പെടാം. ആവർത്തിച്ചുള്ള ജോലികൾ Automate ചെയ്ത് നിങ്ങളുടെ Business കൂടുതൽ എളുപ്പത്തിൽ manage ചെയ്യാം.
→ അടുത്ത 90 ദിവസത്തേക്കുള്ള Action Steps
അങ്ങനെ ആഗ്രഹിക്കുന്ന നിങ്ങൾക്കായി.
BAMS കഴിഞ്ഞ് ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണോ? Career Break കഴിഞ്ഞ് തിരികെ വരണമെന്നുണ്ടോ? ജോലിയോ Clinic-ഓ ഉണ്ടെങ്കിലും Income മതിയാകുന്നില്ലേ?
പഠനം കഴിഞ്ഞു. മുന്നോട്ടുള്ള വഴി വ്യക്തമല്ല.
തുടങ്ങണമെന്നുണ്ട്. പക്ഷേ എവിടെ നിന്ന് എന്നറിയില്ല.
കുടുംബവും കുട്ടികളെയും നോക്കുന്നതിനൊപ്പം സ്വന്തം Career-ഉം മുന്നോട്ട് കൊണ്ടുപോകണമെന്നുണ്ട്.
മറ്റൊരു ജോലി ചെയ്യുമ്പോഴും Ayurveda-യിലൂടെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട്.
സ്വന്തമായി ഒരു Income കൂടി ഉണ്ടാക്കാനുള്ള വഴി അന്വേഷിക്കുന്നു.
ചെലവുകൾക്കൊത്ത Income കിട്ടുന്നില്ല. പുതിയൊരു രീതിയിൽ മുന്നോട്ട് പോകണമെന്നുണ്ട്.
വീട്ടിലിരുന്ന്, ഒരു Laptop-ഉം Phone-ഉം ഉപയോഗിച്ച് തുടങ്ങാവുന്ന Online Health Coaching Model പരിചയപ്പെടാം. നിങ്ങളുടെ അറിവിനൊപ്പം വേണ്ട Digital Skills-ഉം വ്യക്തമായൊരു Plan-ഉം ചേർത്ത് ആദ്യ Steps എടുക്കാം.
Ayurveda-യിൽ തന്നെ മുന്നോട്ട് പോകണം എന്ന നിങ്ങളുടെ ആഗ്രഹത്തിന്, ഒരു പുതിയ വഴി.
Dr. Sarath Krishna, BAMSDigital Ayurveda Business Coach
Clinic നടത്തുക, patients-ന്റെ വിശ്വാസം നേടുക, സ്വന്തം brand വളർത്തുക—നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ സ്വന്തം practice-ലൂടെ അറിയാം. ആ അനുഭവത്തിനൊപ്പം Digital Marketing, Personal Branding, Coaching എന്നിവയിലെ പഠനവും ചേർത്താണ് Ayurveda doctors-നെ മുന്നോട്ട് നയിക്കുന്നത്.
പഠിച്ച Ayurvedam വെറുതെയാകരുത്.
ഒരു Doctor-ന്റെ സ്വപ്നവും വഴിയിൽ നിൽക്കരുത്.
ഒരു ലക്ഷം Ayurveda Doctors-നെ സ്വന്തം മേഖലയിൽ Expertise വളർത്തി, Ayurvedic Health Coaching-ലൂടെ കൂടുതൽ ആളുകളെ സഹായിക്കാനും സ്വന്തം Identity-യും Income-ഉം build ചെയ്യാനും പിന്തുണയ്ക്കുക—അതാണ് ഞങ്ങളുടെ Mission.
ഓരോ Doctor-നും സ്വന്തം വളർച്ച. Ayurveda-യ്ക്ക് കൂടുതൽ സാധ്യതകൾ.
ഇല്ല. Online coaching program clinic-നൊപ്പം നടത്താം. Clinic-ൽ എത്താൻ പറ്റാത്ത ആളുകളിലേക്ക് ഇത് എത്തുന്നു, consultations തുടരുകയും ചെയ്യും.
Specific program ആണ് പലപ്പോഴും നല്ലത്. ആർക്ക് വേണ്ടിയാണ് എന്ന് വ്യക്തമാകുമ്പോൾ ശരിയായ ആളുകൾ നിങ്ങളെ കണ്ടെത്തും. Masterclass-ൽ program എങ്ങനെ തിരഞ്ഞെടുക്കാം എന്ന് കാണിക്കും.
പറ്റും. WhatsApp ഉപയോഗിക്കാൻ അറിയാമെങ്കിൽ ഈ masterclass follow ചെയ്യാം. Technical jargon ഒഴിവാക്കി, ലളിതമായി explain ചെയ്യും.
വേണ്ട. ചെറിയ, പക്ഷേ ശരിയായ audience-ൽ നിന്ന് തുടങ്ങാം. Following എങ്ങനെ build ചെയ്യാം എന്നത് masterclass-ന്റെ ഭാഗമാണ്.
ശരിയായ രീതിയിൽ ചെയ്താൽ, അത് കൂടുതൽ ആളുകളിലേക്ക് Ayurveda എത്തിക്കാനുള്ള വഴിയാണ്. Masterclass-ൽ ethical marketing-ന് ആണ് പ്രാധാന്യം: honest claims, false urgency ഇല്ല, guaranteed cure promises ഇല്ല.
ഇല്ല. ₹99 ആണ് ഈ masterclass-ന്റെ ഒറ്റത്തവണ registration fee.
Session-ന്റെ പ്രധാന ഭാഗം പഠനമാണ്. അവസാനം, കൂടുതൽ personal support വേണ്ടവർക്കായി 1:1 consultation details പങ്കുവെക്കും. എടുക്കണോ വേണ്ടയോ എന്നത് പൂർണ്ണമായും നിങ്ങളുടെ തീരുമാനം.
ഒരു ചൊവ്വാഴ്ച രാവിലെ. നിങ്ങളുടെ program idea, അടുത്ത 90 ദിവസത്തെ steps. എല്ലാം ഒരു clear picture-ൽ.
Masterclass ഇപ്പോൾ live ആണ്
₹99-ന് Seat Book ചെയ്യാം